അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എഴുതിയ ചാക്കോച്ചന് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലാണ് മാറ്റത്തിന്റെ തുടക്കം.
അതിലെ നിളയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രമാകാന്‍ മീനാക്ഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എഴുതിയ ചാക്കോച്ചന് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലാണ് മാറ്റത്തിന്റെ തുടക്കം. അതിലെ നിളയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രമാകാന്‍ മീനാക്ഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ഇന്ദ്രന്‍സിനൊപ്പം പ്രധാനവേഷം ചെയ്ത പ്രൈവറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. രാജകന്യകയാണു പുത്തന്‍ റിലീസ്. സിനിമ, ടോപ്പ് സിംഗര്‍ ആങ്കറിംഗ്, ഡിഗ്രി പഠനം, സോഷ്യല്‍ മീഡിയ...വേറിട്ട അനുഭവങ്ങളുടെ നിറക്കൂട്ടുകള്‍. മീനാക്ഷി സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിൽ നായികാതുല്യവേഷം..?